90 തൊട്ട് പെട്രോള്‍ വില : ഇന്ധനവില ഇന്നും കൂടി
90 തൊട്ട് പെട്രോള്‍ വില : ഇന്ധനവില ഇന്നും കൂടി

തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധന വിലയിൽ വർധനവ്. ഡീസൽ ലിറ്ററിന് 32 പൈസയും പെട്രോൾ ലിറ്ററിന് 25 പൈസയും വർധിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഇന്ധന വില സർവകാല റെക്കോഡിൽ എത്തി. മുംബൈയിൽ പെട്രോൾ വില 90 കടന്നു.
തിരുവനന്തപുരത്ത് ഡീസൽ വില 83 രൂപ 92 പൈസയും പെട്രോൾ വില 89 രൂപ 73 പൈസയുമാണ്. കൊച്ചി നഗരത്തിൽ പെട്രോളിന് 88 രൂപ 10 പൈസയും, ഡീസലിന് 82 രൂപ 40 പൈസയുമാണ് വില.