പി ജെ കുര്യന് കോവിഡ് സ്ഥിരീകരിച്ചു

പി ജെ കുര്യന് കോവിഡ് സ്ഥിരീകരിച്ചു

പി ജെ കുര്യന് കോവിഡ് സ്ഥിരീകരിച്ചു

പി ജെ കുര്യന് കോവിഡ് സ്ഥിരീകരിച്ചു ഇന്നലെ അദ്ദേഹത്തിന്റെ ഭാര്യയുടെ ചെക്ക് ഉപ്പുമായി ബന്ധപെട്ടു കോവിഡ് ടെസ്റ്റ് ചെയ്യുകയും പോസിറ്റീവ് ആണെന്ന് അറിയുകയും ചെയ്തു. ഈ കാര്യം അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിക്കുകയൂം ചെയ്തു.

ഫേസ്ബുക്കിന്റെ പൂർണ്ണരൂപം :
"എന്റെ  ഭാര്യയുടെ  ഒരു  ചെക്കപ്പുമായി  ബന്ധപ്പെട്ട്  തിരുവല്ല  ബിലീവേഴ്‌സ്  മെഡിക്കൽ  കോളേജിൽ വന്നപ്പോൾ  ആശുപത്രിയിലെ നിർദ്ദേശം  അനുസരിച്ചു എന്റെയും  കോവിഡ്  ടെസ്റ്റ്‌  നടത്തുകയുണ്ടായി.  ഇപ്പോൾ  result  വന്നപ്പോൾ positive  ആണെന്ന്  അറിഞ്ഞിരിക്കുന്നു. അതിനാൽ  കഴിഞ്ഞ  ദിവസങ്ങളി

ൽ  ഞാനുമായി  അടുത്ത  സമ്പർക്കം പുലർത്തിയവർ ദയവായി  കോറന്റൈനിൽ പോകണമെന്ന്  അഭ്യർത്ഥിക്കുന്നു."