അമിത ഇന്ധന നിരക്കിനെതിരെ പ്രതിഷേധത്തിനു ആഹ്വാനം ചെയ്തു ഡി സി സി പത്തനംതിട്ട
അമിത ഇന്ധന നിരക്കിനെതിരെ പ്രതിഷേധത്തിനു ആഹ്വാനം ചെയ്തു ഡി സി സി പത്തനംതിട്ട

പത്തനംതിട്ട : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന അധിക ഇന്ധന നികുതിക്കെതിരെ കെപിസിസിയുടെ ആഹ്വാനപ്രകാരം മുഴുവൻ മണ്ഡലം വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ഇന്ന് 15.01.2021, തിങ്കളാഴ്ച വൈകിട്ട് 6 മണിയ്ക്ക് " പ്രതിഷേധവും പന്തം കൊളുത്തി പ്രകടനവും"നടത്തുവാൻ തീരുമാനിച്ചതായി അറിയിച്ചു തുടർന്ന് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റയുടെ നേതൃത്വത്തിൽ
16 /02 /2021- ൽ ചൊവ്വാഴ്ച 10 മണിക്ക് കളക്ടറേറ്റ് ധർണ്ണ നടത്താൻ ഡി സി സി അധ്വാനം ചെയ്തിരിക്കുന്നു. ഡിസിസി പ്രസിഡന്റ് ശ്രീ.ബാബു ജോർജിന്റെ അധ്യക്ഷതയിൽ മുൻ എം ൽ എ ശിവദാസൻ നായർ ഉദ്‌ഘാടനം നിർവഹിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.