യൂത്ത് കോൺഗ്രസിന്റെ ഏക് സാത്ത് റാലി പത്തനംതിട്ടയിൽ ഷാഫി പറമ്പിൽ എംൽഎ ഉദ്ഘാടനം ചെയ്യുന്നതു.

യൂത്ത് കോൺഗ്രസിന്റെ ഏക് സാത്ത് റാലി പത്തനംതിട്ടയിൽ ഷാഫി പറമ്പിൽ എംൽഎ ഉദ്ഘാടനം ചെയ്യുന്നതു.   പത്തനംതിട്ട : യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കേരളസർക്കാരിന്റെ  യുവജന വഞ്ചനക്കും  പിൻവാതിൽ നിയമനത്തിനും കേന്ദ്രസർക്കാർ കർഷകരോട് കാട്ടുന്ന അനീതിക്കും എതിരെ  "ഏക് സാത്.. ജയ് കിസാൻ.. സേവ് PSC ".. എന്ന മുദ്രാവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ്‌ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ  റാലിയും പൊതുസമ്മേളനവും വൻ വിജയമായിരുന്നു , പ്രവർത്തകരുടെയും ജനങ്ങളുടെയും പ്രശംസക്ക് ഇടം പിടിച്ച ഈ പ്രോഗ്രാം യൂത്ത് കോൺഗ്രസ്  ജില്ലാ പ്രസിഡന്റ് എം ജി കണ്ണന്റെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത് , ഡിസിസി പ്രസിഡന്റ് ബാബു ജോർജ് , യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ്   പ്രസിഡന്റ് ശബരീനാഥൻ  എം ൽ എ ,കെപിസിസി സെക്രട്ടറിമാർ, ഡിസിസി ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് നേതാക്കൻമാർ  എന്നിവരാൽ വേദി  സമ്പൂർണമായിരുന്നു , യുവാക്കളുടെ പിന്തുണയിൽ സദസ്സ് ഒരു കടലായി എന്ന് തന്നെ പറയാം , അടുത്തിടെ നടന്നതിൽ ഏറ്റവും പങ്കാളിത്തം നിറഞ്ഞ പ്രോഗ്രാം ആയി ഏക് സാത് മാറി .

പത്തനംതിട്ട : യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കേരളസർക്കാരിന്റെ  യുവജന വഞ്ചനക്കും 
പിൻവാതിൽ നിയമനത്തിനും കേന്ദ്രസർക്കാർ കർഷകരോട് കാട്ടുന്ന അനീതിക്കും എതിരെ 
"ഏക് സാത്.. ജയ് കിസാൻ.. സേവ് PSC ".. എന്ന മുദ്രാവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ്‌ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ  റാലിയും പൊതുസമ്മേളനവും വൻ വിജയമായിരുന്നു , പ്രവർത്തകരുടെയും ജനങ്ങളുടെയും പ്രശംസക്ക് ഇടം പിടിച്ച ഈ പ്രോഗ്രാം യൂത്ത് കോൺഗ്രസ്  ജില്ലാ പ്രസിഡന്റ് എം ജി കണ്ണന്റെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത് , ഡിസിസി പ്രസിഡന്റ് ബാബു ജോർജ് , യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ്   പ്രസിഡന്റ് ശബരീനാഥൻ  എം ൽ എ ,കെപിസിസി സെക്രട്ടറിമാർ, ഡിസിസി ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് നേതാക്കൻമാർ  എന്നിവരാൽ വേദി  സമ്പൂർണമായിരുന്നു , യുവാക്കളുടെ പിന്തുണയിൽ സദസ്സ് ഒരു കടലായി എന്ന് തന്നെ പറയാം , അടുത്തിടെ നടന്നതിൽ ഏറ്റവും പങ്കാളിത്തം നിറഞ്ഞ പ്രോഗ്രാം ആയി ഏക് സാത് മാറി .