അമല്‍ നീരദിന്റെ മമ്മൂട്ടി ചിത്രത്തിന്റെ ടീമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കൊച്ചി: ആരാധകരെ ആവേശത്തിലാക്കി മമ്മൂട്ടി- അമല്‍ നീരദ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. ഭീഷ്മ പര്‍വം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മറ്റ് വിശദാംശങ്ങള്‍ ലഭ്യമല്ല.