ഫെബ്രുവരി 11 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.
ബഹ്റൈനിൽ പളളികളിൽ പ്രാർത്ഥന രണ്ടാഴ്ചത്തേക്ക് നിർത്തി വച്ചു
ബഹ്റൈനിൽ പളളികളിൽ പ്രാർത്ഥന രണ്ടാഴ്ചത്തേക്ക് നിർത്തി വച്ചു. ഫെബ്രുവരി 11 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.