യു ഡി എഫിന്റെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനം
യു ഡി എഫിന്റെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനം
ആലപ്പുഴ : അരൂരിൽ ഷാനിമോൾ ഉസ്മാന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു രമേശ് ചെന്നിത്തല. ചേർത്തലയിലും ആലപ്പുഴയിലും നൽകിയ സ്വീകരണത്തോടെ ഐശ്വര്യ കേരള യാത്ര ആലപ്പുഴയിലെ 4 നിയമസഭാ മണ്ഡലങ്ങൾ പിന്നിട്ടു. ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച ഷാനിമോൾ ഉസ്മാൻ തന്നെയാണ് അരൂരിലെ സ്ഥാനാർത്ഥിയെന്ന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു.