നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തി ഉമ്മൻ ചാണ്ടി
നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തി ഉമ്മൻ ചാണ്ടി

പത്തനംതിട്ട : ഡി.സി.സി ഓഫീസിൽ എത്തിയ ബഹു. എ.ഐ.സി.സി ജനറൽ സെക്രട്ടറി ശ്രീ. ഉമ്മൻ ചാണ്ടി എത്തി കോൺഗ്രസ് നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തി. പത്തനംതിട്ടയിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി കൂടുതൽ ശ്രദ്ധ പുലർത്തുന്നു എന്ന് വേണം ഇതിൽ നിന്ന് മനസിലാക്കാൻ. ഡി.സി.സി പ്രസിഡന്റ് ശ്രീ. ബാബു ജോർജ്ജ് മറ്റ് നേതാക്കന്മാരും മീറ്റിംഗിൽ പങ്കെടുത്തു.