തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 8- നു?

തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 8- നു?

തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 8- നു?
തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 8- നു?

തിരുവനന്തപുരം : കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് മാർച്ച് 8-നു  പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു എന്ന സൂചന നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. മാർച്ച് 5 -നു  മുൻപേ എല്ലാ സജ്ജീകരണങ്ങളും പൂർത്തീകരിക്കാനാണ്  ഉന്നത  തലങ്ങളിൽ നിന്നുള്ള നിർദേശം. ഏതു നിമിഷവും പ്രഖ്യാപനം നടത്തിയേക്കാമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ രാഷ്ട്രീയ മുന്നണികൾ കോവിഡിന്റെ  പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ കോവിഡ് വ്യപാനമുള്ള സംസ്ഥാനമായി കേരളത്തിൽ  തിരഞ്ഞെടുപ്പ് ഏതു തരത്തിൽ നടത്തണമെന്നുള്ള കൂടിയാലോചനകൾക്കു അന്തിമ രൂപം നൽകുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. മാർച്ച് 8- നോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും എന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്,